ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കി ദക്ഷിണാഫ്രിക്കന്‍ ദമ്പതികള്‍
ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ആറ് കുഞ്ഞുങ്ങളാണ് എന്നാണ്. പിന്നീട് നടന്ന സ്‌കാനിംഗില്‍ എട്ട് കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിസേറിയന്‍ നടന്നപ്പോഴാണ് പത്ത് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടെത്തിയതെന്നാണ് കുഞ്ഞുങ്ങളുടെ അമ്മ പറയുന്നത്